Sunday, 20 July 2014

ക്ഷമാപണം


പ്രതിഷ്ഠയെന്നെ കേട്ടില്ലെന്നുചൊല്ലി


ഞാന്‍


താഴികക്കുടത്തിന്നു കല്ലെറിഞ്ഞു


ദീപസ്തംഭത്തിനെന്തിനിത്ര വെട്ടമേന്നോതി


ഞാന്‍


ദ്വീപിലേകാറ്റിന് പണംകൊടുത്തു.


കോണിന്‍ന്‍റെ മുനയോടിച്ചു വട്ടമാക്കമെന്നു


വ്യാമൊഹിച്ചു ഞാന്‍


വെറും വട്ടപൂജ്യമായ് മടങ്ങി.


 

No comments:

Post a Comment